കൽപകഞ്ചേരി: കടുങ്ങാത്തുകുണ്ട് സ്വദേശി പരേതനായ ചേരപൊളിക്കൽ കുഞ്ഞി മൊയ്തീൻകുട്ടി ഹാജിയുടെ ഭാര്യ ഇത്താച്ചു ഹജ്ജുമ്മ (95) നിര്യാതയായി.
മക്കൾ: അഹമ്മദ് കുട്ടി എന്ന ഇപ്പു, അബ്ദുസ്സലാം, അഷറഫ് എന്ന കുഞ്ഞുട്ടി, സഫിയ, പരേതയായ ഫാത്തിമ കുട്ടി. മരുമക്കൾ: മൊയ്തീൻകുട്ടി കടുങ്ങാത്തുകുണ്ട്, റുക്കിയ കടായിക്കൽ ചെറവന്നൂർ, ഹഫ്സ പൂക്കിപ്പറമ്പ്, ബീക്കുട്ടി വടക്കുംപുറം, പരേതനായ അബൂബക്കർ മച്ചിങ്ങപ്പാറ.