പുളിക്കൽ: പെരിയമ്പലം അറഫ മൻസിൽ കൊല്ലോളി കുഞ്ഞി മുഹമ്മദ് എന്ന കുഞ്ഞുവിന്റെ ഭാര്യ നഫീസ (64) നിര്യാതയായി. മക്കൾ: അബ്ദുറഹ്മാൻ, അബ്ദുൽ ഗഫൂർ, ഷാനവാസ്, അനസ്, സുഹ്റാബി, സീനത്ത്, ബുഷ്റ, ഷഹർബാൻ.
മരുമക്കൾ: റസാഖ് (അഴിഞ്ഞിലം), റഷീദ് (തുറക്കൽ), ജമീർ (കൊട്ടപ്പുറം), നസീറ (ഐക്കരപ്പടി), ജംഷീന (വള്ളിക്കുന്ന്), അഞ്ചല (ദേവതിയാൽ), ശബ്നാസ് (ബേപ്പൂർ). സഹോദരങ്ങൾ: മുഹമ്മദ് കുട്ടി (മുണ്ടക്കുളം), സക്കീന (പുളിക്കൽ), പരേതനായ അലവിക്കുട്ടി.