പുലാമന്തോൾ: കട്ടുപ്പാറ മഹല്ലിൽ തിരുനാരായണപുരത്ത് താമസിക്കുന്ന കുറ്റിക്കോടൻ മൊയ്തീൻകുട്ടിയുടെ മകൻ ജാഫർ (45) നിര്യാതനായി. മാതാവ്: പരേതയായ ഖദീജ. ഭാര്യ: സുഫൈറ (വിളയൂർ). മകൻ: അമൻ. സഹോദരങ്ങൾ: അബ്ദുൽ ജലീൽ, ഫൈസൽ ബാബു, സക്കീന. ഖബറടക്കം തിങ്കളാഴ്ച രാവിലെ 10ന് കട്ടുപ്പാറ ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ.