ആണ്ടൂർ: വിളയിൽ കുന്നിൽ ഭാനു (92) നിര്യാതനായി. ഭാര്യ: ഗൗരി. മക്കൾ: മോഹൻദാസ്, ഭദ്രൻ, രമാദേവി. മരുമക്കൾ: ഷീന, ഷീത, സുരേഷ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് കുറിഞ്ഞിലകം പൊതുശ്മശാനത്തിൽ (ആണ്ടൂർ-ചിനപ്പുല്ല്).