നീലേശ്വരം: പേരോൽ പത്തിലക്കണ്ടത്തെ പി.വി. കുഞ്ഞപ്പൻ (70) നിര്യാതനായി. ഭാര്യ: വിജയ (പടന്നക്കാട്). മക്കൾ: വിജേഷ്, രമ്യ. മരുമകൻ: രാജേഷ് (തളിപ്പറമ്പ്).