നീലേശ്വരം: മുട്ടോംകടവിലെ തെക്കെവീട്ടിൽ കുഞ്ഞിക്കേളു (74) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ശോഭ, ഗിരിജ, ബാബുരാജ്, ജയരാജ്, പരേതനായ രഘു. മരുമക്കൾ: മാധവി, രാഘവൻ, രവി, സോഫിയ.