പഴയങ്ങാടി: മാടായിതെരുവിൽ കുണ്ടൻ ഉണ്ണി (77) നിര്യാതനായി. പരേതരായ പുളുക്കൂൽ കേളു നായർ, കുണ്ടൻ പാറു എന്നിവരുടെ മകനാണ്. മക്കൾ: പ്രദീഷ്, പ്രശാന്ത് (ഇരുവരും ഗൾഫ്), പ്രസീത. മരുമക്കൾ: രതീഷ്, മിനി (ഗൾഫ്), ജിത (ഫാർമസിസ്റ്റ്). സഹോദരങ്ങൾ: കാർത്യായനി, ശിവാനന്ദ ജ്യോതി, പരേതരായ ചന്ദ്രൻ, പദ്മിനി. സംസ്കാരം തിങ്കളാഴ്ച രാവിലെ11ന് പഴയങ്ങാടി സമുദായ ശ്മശാനത്തിൽ.