കാഞ്ഞങ്ങാട്: ആദ്യകാല ക്ഷീരകർഷകൻ മാവുങ്കാൽ ചെരക്കര നാരായണൻ നായർ (92) നിര്യാതനായി. ഭാര്യ: പരേതയായ ബാലാമണിയമ്മ. മക്കൾ: രാജൻ (ഡ്രൈവർ), ജയരാജൻ (ഡ്രൈവർ), സുശീല (റിട്ട. അംഗൻവാടി അധ്യാപിക), ഗിരിജ, കൈരളി (അക്കൗണ്ടന്റ്). മരുമക്കൾ: പി. ഹരിദാസ്, പി.വി. കേളു, പ്രേമൻ, രജനി (മടിക്കൈ വനിത ബാങ്ക് സെക്രട്ടറി), പ്രീതി (ടെയ് ലർ). സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ നായർ (റിട്ട. പൊലീസ്), പരേതനായ കുഞ്ഞമ്പു നായർ.