പയ്യോളി: ഇരിങ്ങൽ കയനോളി അമ്മാളു അമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ നായർ (റിട്ട. പോസ്റ്റ് മാസ്റ്റർ ഇരിങ്ങൽ). മക്കൾ: ശോഭന (പോസ്റ്റൽ വകുപ്പ് കൊല്ലം), പുഷ്പ, ജയലക്ഷ്മി, ഷീജ. മരുമക്കൾ: ചന്ദ്രൻ, ശിവൻ (മേപ്പയിൽ), ബാബുരാജ് (ഓയിൽ മിൽ), പരേതനായ ഗോപാലൻ നായർ (പനക്കൽ പാലയാട്). സഞ്ചയനം ബുധനാഴ്ച.