ശ്രീകണ്ഠപുരം: സി.എച്ച് നഗറിലെ വലിയ വളപ്പിൽ മുസ്തഫ (വട്ട മുസ്തഫ -67) നിര്യാതനായി. ഭാര്യ: അസ്മ (ആറളം). മക്കൾ: സമീർ (പൊക്കുണ്ട്), മുഹമ്മദ് (മൊബൈൽ ടെക്നീഷ്യൻ, ശ്രീകണ്ഠപുരം), അബ്ദുല്ല (റെയിൽവേ), ഹസീന, ഫാത്തിമ, പരേതരായ സാഹിദ, ഹക്കീം. മരുമക്കൾ: ഫൈസൽ (വളക്കൈ), സിദ്ദീഖ് (ചെങ്ങളായി).