മാഹി: ചെറുകല്ലായി ബൊനൊന്റെവിടെ അറഫാത്ത് ഹൗസിൽ സുലൈഖ (74) നിര്യാതയായി. ഭർത്താവ്: കുഞ്ഞിമൂസ ഹാജി. മക്കൾ: ഫൗസിയ, മഫീദ, അസ്ലം, ഷഫറിന, ഷറഫുദ്ദീൻ. മരുമക്കൾ: മുസ്തഫ (കണ്ണൂർ), സിബ്ഗത്തുല്ല (കുന്ദമംഗലം), നിസാർ (പാനൂർ), ഫെമിന, ഫാരിസ.