തളിപ്പറമ്പ്: പഴയകാല മൈക്ക് ഓപറേറ്ററായിരുന്ന അരിയിലെ ചുള്ളിയോടൻ കിടങ്ങിന്റകത്ത് സവാദ് (65) നിര്യാതനായി. തളിപ്പറമ്പ് സ്വദേശിയാണ്. ഭാര്യ: മിസിരിയ. മക്കൾ: സംറത്ത്, സുറാബി, സംറാദ്. മരുമക്കൾ: മിഥിലാജ് (പൂവം), റിയാസ് (നടുവിൽ). സഹോദരങ്ങൾ: കുഞ്ഞഹ്മദ്, അഷറഫ്, അബ്ദുറഹിമാൻ, അബ്ദുസ്സലാം, ഖൈറുന്നിസ, അസ്മ, പരേതനായ ഇല്യാസ്.