എടക്കാട്: കടമ്പൂർ ഹയർ സെക്കൻഡറി സ്കൂളിന് സമീപം പുതിയപുരയിൽ കുഞ്ഞാമിന (82) നിര്യാതയായി. ഭർത്താവ്: പുതിലാട്ട് ഇബ്രാഹിം. മക്കൾ: സാബിറ, ഫാത്തിമ, റയീസ്, റഹീന, ഷമീമ. സഹോദരൻ: അസ്സൈനാർ.