ബാലുശ്ശേരി: ബാലുശ്ശേരി ബ്ലോക്ക് റോഡ് കുറ്റിയുള്ളതിൽ ലക്ഷ്മി (78) നിര്യാതയായി. ഭർത്താവ്: പരേതനായ ശങ്കരൻ. മക്കൾ: ബിനീഷ് (ബിവറേജസ് കോർപറേഷൻ), ജയശ്രീ. മരുമകൻ: പരേതനായ ബാബു. സഹോദരങ്ങൾ: വത്സല, ശോഭന, വിനയൻ, പരേതനായ സദാനന്ദൻ. സഞ്ചയനം വ്യാഴാഴ്ച.