ബേപ്പൂർ: മാത്തോട്ടം തുലാമുറ്റം പറമ്പ് കരിക്കോത്ത് ഹൗസ് ശ്യാമള (70) നിര്യാതയായി. ഭർത്താവ്: അപ്പുട്ടി (റിട്ട. കോട്ടൺമിൽ). മക്കൾ: അജീഷ് ബാബു, അജേഷ് ബാബു, ബബിത. മരുമക്കൾ: സുമിത, ഷൈജു. സഹോദരി: വിമല. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് ഗോതീശ്വരം ശ്മശാനത്തിൽ.