അരിക്കുളം: കെ.ജി.ഒ.യു താലൂക്ക് ഭാരവാഹിയും ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പിൽ സീനിയർ സൂപ്രണ്ടുമായ (എറണാകുളം) അരിക്കുളം കൊല്ലിയേരി സതീശൻ (55) നിര്യാതനായി. പിതാവ്: പരേതനായ ഗോപാലൻ മാസ്റ്റർ. മാതാവ്: കാർത്യായനിയമ്മ.
ഭാര്യ: ഉമ. മകൻ: പ്രസിൽ സതീശ്. സഹോദരങ്ങൾ: പരേതനായ രാജീവൻ, ദിനേശൻ (ദുബൈ), വിനോദൻ (ഡിവൈ.എസ്.പി, എൻ.ഐ.എ).
സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.