കൊടുവള്ളി: തലപ്പെരുമണ്ണ തൊണ്ടമാക്കിൽ മുഹമ്മദ് (65) നിര്യാതനായി. ഭാര്യ: സറീന. മക്കൾ: മുഹ്സിൻ, മുബീന മാനിപുരം, കദീജ പർവിൻ പിലാശ്ശേരി, ഷിബ ഷെറിൻ. മരുമക്കൾ: അസീസ് മാനിപുരം, ഫാരിസ് പിലാശ്ശേരി, ലുന ജാസ്മിൻ എകരൂൽ.