വില്യാപ്പള്ളി: താനിമുക്ക് പരേതനായ പറമ്പത്ത് കുഞ്ഞബ്ദുല്ലയുടെ ഭാര്യ പറമ്പത്ത് തീർത്തുംകര ആസ്യ ഹജ്ജുമ്മ (82) നിര്യാതയായി.
മക്കൾ: മർയം, നബീസു, ഹാജറ, പരേതനായ പറമ്പത്ത് കുഞ്ഞമ്മദ്. മരുമക്കൾ: കുഞ്ഞബ്ദുല്ല (പൈങ്ങോട്ടായി), കുഞ്ഞമ്മദ് മാക്കനാരി (മയ്യന്നൂർ), അബ്ദുല്ല (എളയടം).