ചേവായൂർ: മെഡിക്കൽ കോളജ് റിട്ട. അക്കൗണ്ട്സ് ഓഫിസർ ചേവായൂർ നെയ്ത്തുകുളങ്ങര റഫാത്ത് വില്ലയിൽ കെ.സി. അബൂട്ടി (89) നിര്യാതനായി. തലശ്ശേരി കാനോത്ത് ചങ്കരോത്ത് കുടുംബാംഗമാണ്. ഭാര്യ: കെ.കെ. ബീവി. മക്കൾ: ഡോ. കെ.സി. റസീന (മെഡിക്കൽ കോളജ്), ഫസൽ മഹമൂദ് (ദുബൈ), തൽഹത്ത് മഹമൂദ്. മരുമക്കൾ: അഡ്വ. പി.കെ. അഷ്ഫാഖ്, ഡോ. നോബി മൊയ്തീൻ കോയ.