കോഴിക്കോട്: പോലൂർ (തയ്യിൽ താഴം) തടത്തിൽ താഴത്ത് ബിനു (53) നിര്യാതനായി.
പിതാവ്: ടി.ടി. കൃഷ്ണനുണ്ണി മാസ്റ്റർ (റിട്ട. പ്രഥമാധ്യാപകൻ, അച്യുതൻ ഗേൾസ്). മാതാവ്: ഗൗരി. ഭാര്യ: സജിത.
മക്കൾ: അനഘ (അസി. മാനേജർ മണപ്പുറം ഫിനാൻസ്), അമൽ. സംസ്കാരം തിങ്കളാഴ്ച 12ന്.