പേരാമ്പ്ര: പേരാമ്പ്ര ഹൈസ്കൂളിനു സമീപം അരീപ്പൊയിൽ നൗഷാദ് (പൂളക്കീൽ -55) നിര്യാതനായി. ദീർഘകാലം ഷാർജയിൽ ജോലി ചെയ്തിരുന്നു. പരേതരായ അബൂബക്കറുടെയും ഖദീജയുടെയും മകനാണ്. ഭാര്യ: പരേതയായ ജലസ. സഹോദരങ്ങൾ: റുഖിയ മൊയ്തു, ജമീല ആലിക്കുട്ടി, ഖാദർ (വാണിമേൽ), മൈമു ഹമീദ് (എറണാകുളം), മുഹമ്മദ് കമ്റാൻ (എറണാകുളം), ഷാഹിന ഷാഹുൽ ഹമീദ് (കൊയിലാണ്ടി), സബിത, ഷമീന മുജീബ് (തിക്കോടി), ആഷ അഷ്റഫ് (ചേനോളി), നമീഷ് (ഖത്തർ), അബ്ദുൽ മനാഫ്.