ചെറുവണ്ണൂർ: കല്ലുംതാഴത്ത് ഇമ്പിച്ചി പാത്തുമ്മാബി (68) ബേപ്പൂർ ബസ് സ്റ്റാൻഡിന് പിന്നിലുള്ള മകളുടെ വസതിയിൽ നിര്യാതയായി. ഭർത്താവ്: വാകേരി കുഞ്ഞിക്കോയ. മക്കൾ: അബ്ദുൽ ലത്തീഫ് (ചെറുവണ്ണൂർ), ഷിഫാനത്ത് (ബേപ്പൂർ). മരുമക്കൾ: അബ്ദുൽ ലത്തീഫ് (ബേപ്പൂർ), സിനി (കുറ്റിക്കാട്ടൂർ).