പേരാമ്പ്ര: മുളിയങ്ങൽ വല്ലത്തിങ്കൽ കുഞ്ഞിമൊയ്തി (71) നിര്യാതനായി. ഭാര്യ: പരേതയായ ബിയ്യാത്തു. മാതാവ്: കുഞ്ഞമ്പി. മക്കൾ: റഷീദ് (മലബാർ ഗോൾഡ് തിരൂർ), റജീന. മരുമക്കൾ: സ്വാലിഹ ചെക്കിയൊട്ട് (വാളൂർ), മുനീർ ചേണികണ്ടി മീത്തൽ (എരവട്ടൂർ). സഹോദരൻ: കോയക്കുട്ടി.