മാറാട്: പ്രിയ ഹോട്ടൽ ഉപ്പൂട്ടുങ്ങൽ സരോജിനി (82) നിര്യാതയായി. ഭർത്താവ്: പരേതനായ ഉപ്പൂട്ടുങ്ങൽ ചോയിക്കുട്ടി. മക്കൾ: സതീഷ് കുമാർ, അനിൽ കുമാർ, അജയകുമാർ, സജിത കുമാരി, സുനിത കുമാരി, സുജിത്ത് കുമാർ. മരുമക്കൾ: ഉഷ, ജയകുമാരി, സുധ, ജീഷ്മ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് ഗോതീശ്വരം ശ്മശാനത്തിൽ.