മാനന്തവാടി: സി.പി.എം മുന്‍ എരുമത്തെരുവ് ബ്രാഞ്ച് സെക്രട്ടറിയും കെ.എസ്.കെ.ടി.യു മാനന്തവാടി ഏരിയ വൈസ് പ്രസിഡന്റുമായിരുന്ന എരുമത്തെരുവ് ആലക്കണ്ടി എ.എം. വത്സന് (78) നിര്യാതനായി. ഭാര്യ: കൗസല്യ.
മക്കള്‍: ഷൈമ (ജനറൽ ആശുപത്രി, തലശ്ശേരി), ഷിബി (കൂത്തുപറമ്പ്), പരേതനായ ഷൈജു. മരുമക്കള്‍: പ്രസാദ്, രാകേഷ്.