പേരാമ്പ്ര: കിഴക്കൻ പേരാമ്പ്രയിലെ കപ്പാച്ചികണ്ടി ബാലകൃഷ്ണൻ (76) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ: ഷീബ (പുല്ലൂരാംപാറ), ഷാജേഷ്. മരുമക്കൾ: മോഹനൻ (പുല്ലൂരാംപാറ), ഷോഹിമ (കായക്കൊടി). സഹോദരങ്ങൾ: വിലാസിനി, പരേതനായ നാരായണൻ.