കൊയിലാണ്ടി: നടുവത്തൂർ കൊടക്കാട്ടുതാഴ ഉണ്ണിനായർ (80) നിര്യാതനായി. ഭാര്യ: പങ്കജാക്ഷി അമ്മ. മക്കൾ: ശ്രീകുമാർ (സബ് ഇൻസ്പെക്ടർ ഡി.എച്ച്.ക്യൂ കോഴിക്കോട് റൂറൽ), നന്ദകുമാർ (പ്രിൻസിപ്പൽ, ഭവൻസ് സ്കൂൾ അബൂദബി), സ്മിത (സെന്റ് ഫ്രാൻസിസ് സ്കൂൾ പേരാമ്പ്ര). മരുമക്കൾ: സുഹിത തിരുവള്ളൂർ (ഫാർമസിസ്റ്റ്), അജിത്ത് കുമാർ (സബ് ഇൻസ്പെക്ടർ ഡി.എച്ച്.ക്യൂ കോഴിക്കോട് റൂറൽ), ധന്യ (ഭവൻസ് സ്കൂൾ അബൂദബി). സഹോദരങ്ങൾ: കേശവൻ നായർ, സുകുമാരൻ നായർ, അമ്മു അമ്മ, ശാന്ത.