അത്തോളി: തോരായി പുതുക്കുടി മൊയ്തീൻ (67) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: തെസ് ലീന, തെൻസീർ, ജെറീഷ്. മരുമക്കൾ: സുബൈർ മാമ്പൊയിൽ, അർഷില ചീക്കിലോട്, ഷഹല തിരുവങ്ങൂർ. സഹോദരങ്ങള്‍: മമ്മത്കോയ, ഹംസ, റസാഖ്, റജീന, റിഷാദ്.