അരക്കിണർ: കെ.പി ഹൗസിൽ കെ.പി. ഹസ്സൻ കുഞ്ഞി (70) കോട്ടപറമ്പ് നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: തൽഹത്ത് (പി.പി.എച്ച്), ഇസ്മയിൽ (പാളയം സ്റ്റാൾ നമ്പർ രണ്ട് സി), തസ്ലീന, സൈറഭാനു, ഫാത്തിമ. മരുമക്കൾ: ഹാജിറ, നവാസ്, സുനീർ, സാലിമ പാർവീൻ, മിഷ്ഹാബ്.