വടകര: കുരിക്കിലാട് പുത്തൻതെരു വെള്ളക്കുഴിച്ചാൽ പറമ്പത്ത് ലക്ഷ്മി ഭവനിൽ ലക്ഷ്മി (90) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തു. മക്കൾ: ഷൈല, വിനോദൻ, പ്രദീപൻ, രജനി, പരേതരായ ബാബു, രാജീവൻ. മരുമക്കൾ: ലീല, ഷീജ, രജിത. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.