ഉള്ള്യേരി: കക്കട്ടിൽ തൊളൂര (102) നിര്യാതനായി. ഭാര്യ: പരേതയായ അരിയായി. മക്കൾ: മീനാക്ഷി, സരോജിനി, ദേവി, ഹരിദാസൻ, ഗീത, പ്രസന്ന, ബിന്ദു. മരുമക്കൾ: ഭാസ്കരൻ മുണ്ടോത്ത്, വേലായുധൻ കൊടശ്ശേരി, ശ്രീജ വാല്യക്കോട്, ഗണേഷ് ബാലുശ്ശേരി, ശ്രീധരൻ കൊടക്കല്ല്, രഘു നന്മണ്ട, പരേതനായ വെള്ളൻ ബാലുശ്ശേരി.