മാള: പള്ളിപ്പുറം പുത്തൻവീട്ടിൽ പരേതനായ എയർഫോഴ്സ് ഉദ്യോഗസ്ഥൻ തിലകന്റെ ഭാര്യ ഇന്ദിര (83) നിര്യാതയായി. മക്കൾ: ജ്യോതി, ഹിത, വൃന്ദ. മരുമക്കൾ: ജയറാം, അജയകുമാർ, സോമരാജ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.