മാള: കുണ്ടുകുളങ്ങര ജോർജ് (82) നിര്യാതനായി. ഭാര്യ: എൽസി (ഇരിങ്ങാലക്കുട കണ്ടംകുളത്തി കുടുംബാംഗം). മക്കൾ: വിക്ടർ (മസ്കത്ത്), വിനോദ്. മരുമക്കൾ: രഹന, ക്രിസ്റ്റി.