ഒല്ലൂർ: ക്രിസ്റ്റോഫർ നഗർ ചക്കാലക്കൽ പരേതനായ ആൻറണിയുടെ ഭാര്യ ആനി (91) നിര്യാതയായി. മക്കൾ: ലിസി, ജോയ്, ജാൻസി, റാഫി, ഷാജു, കോളിൻസ് സിസ്റ്റർ പാമില (പ്രിൻസി), പരേതനായ രാജു.
മരുമക്കൾ: മിനി, ഷെർളി, ബിന്ദു, സുമി, പരേതരായ ബേബി, ജോയ്. സംസ്കാരം ചൊവ്വാഴ്ച 3.30ന് ഒല്ലൂർ സെൻറ് ആൻറണീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.