പന്തീരാങ്കാവ്: പന്നിയൂർകുളം വി.കെ. പ്രശാന്ത് കുമാർ (52) നിര്യാതനായി. പിതാവ്: പരേതരായ വെള്ളയിക്കോട് കളരിക്കൽ ദേവദാസ് പണിക്കർ. മാതാവ്: ശാന്ത. ഭാര്യ: മായാറാണി. മകൾ: കൃഷ്ണപ്രിയ. സഹോദരങ്ങൾ: ഉത്തമൻ, ബിന്ദു, ത്രിവിക്രമൻ. സഞ്ചയനം വ്യാഴാഴ്ച.