ഓമശ്ശേരി: അമ്പലത്തിങ്ങൽ വടക്കേക്കര അബ്ദുൽ ജബ്ബാർ (67) നിര്യാതനായി. ഭാര്യമാർ: പരേതയായ പുൽപറമ്പിൽ ആയിശ, സൈന ജബ്ബാർ. മക്കൾ: ലൈല, റജുല, ഷംല, ജലീൽ, ഹവിൽദാർ ജംഷീദ് നസ്റിൻ, ഡോ. ആഷിഖ് റഹ്മാൻ, കനിമോൾ. മരുമക്കൾ: മനാഫ് കൊയിലാണ്ടി, അബ്ദുൽ റഷീദ് കിനാലൂർ, സുധി ബഷീർ മൂവാറ്റുപുഴ, നബീല, ജാസ്മിൻ.