മഞ്ഞപ്ര: ആറാംതൊടി രത്നാമണി (76) നിര്യാതയായി. ഭർത്താവ്: പി. മണിയൻ (റിട്ട. താലൂക്ക് പഞ്ചായത്ത് ഓഫിസർ). മക്കൾ: ബേബി വിനോദിനി, ബിന്ദു, ബീന, ഭുവന, കൃഷ്ണകുമാർ (അയർലൻഡ്).
മരുമക്കൾ: പത്മകോമളൻ, രാജ്സുന്ദർ, രവികുമാർ, പ്രകാശൻ, വിദ്യ. സംസ്കാരം ചൊവ്വാഴ്ച 10ന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.