ബിദർക്കാട്: ചന്തക്കുന്ന് ചോലയിൽ വീട്ടിലെ ഹംസ മാസ്റ്റർ (82 -റിട്ട. അധ്യാപകൻ)നിര്യാതനായി. ഭാര്യ: ബിയ്യു. മക്കൾ: ജെറീന, മുഹമ്മദ് സാദത്ത്, നിഷാദ്, സബീന, ജസീന. മരുമക്കൾ: ഇസ്മയിൽ, ഷംസുദ്ദീൻ, റഫീഖ്, ജംഷീന, ഹസീന. സഹോദരങ്ങൾ: പരേതനായ അബ്ദുറഹ്മാൻ (റിട്ട. ഫയർമേൻ), അഹമ്മദ് (റിട്ട. ഫോറസ്റ്റ് റേഞ്ചർ), അബൂബക്കർ (റിട്ട. പോസ്റ്റ് മാസ്റ്റർ), അബ്ദുല്ല (മാധ്യമം ഏരിയ കോഓഡിനേറ്റർ നീലഗിരി), ഖദീജ, ഫാത്തിമ, ആമിന, അഫ്സത്ത്, റാബിയ.