കാരത്തൂർ: വിഷവൈദ്യൻ റോഡിലെ പരേതനായ ചെമ്മല മൊയ്തീൻകുട്ടി എന്ന കുഞ്ഞിമോന്റെ ഭാര്യ ഖദീജ (കുഞ്ഞാത്ത-78) നിര്യാതയായി. മക്കൾ: അബ്ദുന്നാസർ, മുജീബ് റഹ്മാൻ, ഷമീർ ബാബു, സഹീർ (റോയൽ മൊബൈൽസ്, കാരത്തൂർ), നസീമ, ലൈല, ബൽക്കീസ്, നിഷ.
മരുമക്കൾ: ശരീഫ, സൽമ, സലീന, റംല, സൈനുദ്ദീൻ (കൊളത്തോൾ), ഹസീബ് (പൊയിലിശ്ശേരി), അസ്കർ (അബൂദബി), പരേതനായ അബ്ദുസ്സമദ്. സഹോദരങ്ങൾ: പരേതരായ ബാപ്പു, കുഞ്ഞാവ, കുഞ്ഞിപ്പ.