വേങ്ങര: കോട്ടക്കൽ പറപ്പൂർ കിഴക്കേകുണ്ടിലെ കരുവക്കോട്ടിൽ മൊയ്തീൻകുട്ടി (77) നിര്യാതനായി.
ഭാര്യ: ഖദീജ ആലങ്ങാടൻ. മക്കൾ: കരീം എൻജിനീയർ (ഐ.ആർ.ഡബ്ല്യു സംസ്ഥാന ഗവേണിങ് ബോഡി അംഗം), ഇസ്മായിൽ, മുഹമ്മദ് റുവൈസ്, സാബിറ, സുബൈർ, ശരീഫ, സൈഫുന്നീസ, സൽമ തസ്നീം.
മരുമക്കൾ: സഫൂറ ആലങ്ങാടൻ, സുബീന (നിറമരുതൂർ), അബ്ദുസ്സലാം (കുറുകത്താണി), ഖദീജ (ഒതുക്കുങ്ങൽ), ബഷീർ (കോഡൂർ), വാഹിദ് (വളവന്നൂർ), സജ്ജാദ് (വള്ളിക്കുന്ന്), ഷിബില (പാലക്കാട്).