മമ്പറം: കാ൪ഗിൽ സ്റ്റോപ്പിന് സമീപം പൊയിൽ വീട്ടിൽ ആലക്കണ്ടി പ്രദീപൻ (59) നിര്യാതനായി. പിതാവ്: പരേതനായ ആലക്കണ്ടി രാഘവൻ. മാതാവ്: ജാനകി. ഭാര്യ: ഗിരിജ. സഹോദരങ്ങൾ: പ്രഭാവതി, ഷൈമ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.