ബദിയഡുക്ക: റിട്ട. വില്ലേജ് ഓഫിസര്‍ ബേള ധര്ബത്തടുക്കയിലെ ഡി. കൃഷ്ണ (77) നിര്യാതനായി. കുംബഡാജെ, ബാഡൂര്‍, ബദിയഡുക്ക, നീര്ച്ചാല്, കാസര്‍കോട് തുടങ്ങി വില്ലേജ് ഓഫിസുകളില്‍ സേവനമനുഷ്ഠിച്ചിരുന്നു. സര്‍വിസില്‍നിന്ന് വിരമിച്ചതിനുശേഷം സാമൂഹിക-സംസ്കാരിക രംഗങ്ങളില്‍ പ്രവര്‍ത്തിച്ചുവരുകയായിരുന്നു. ഭാര്യ: പരേതയായ രത്ന. മക്കള്‍: ആശ കിരണ്‍, അശ്വിന് രാജ് (ശാസ്ത്രജ്ഞന്, എം.ഇ.ടി പുണെ), ഉഷാകിരണ്. മരുമക്കള്‍: ഗോപാലകൃഷ്ണ, രീപ.