പേരാവൂർ: പെരുന്തോടിയിലെ ഞള്ളത്തുവയലിൽ ജോസ് തോമസ് (63) നിര്യാതനായി. ഭാര്യ: ഗ്രേസി. മക്കൾ: ടീന, ടോണി. മരുമക്കൾ: ജസ്റ്റിൻ, രാഗിൻ. സഹോദരങ്ങൾ: തങ്കമ്മ, വത്സമ്മ, ലിസമ്മ, മാത്യു, മാർട്ടിൻ (നെടുംപുറംചാൽ മാതൃഭൂമി ഏജന്റ്). സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് നെടുംപുറംചാൽ സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.