കാങ്കോൽ: ടൗണിൽ താമസിക്കുന്ന നങ്ങരത്ത് നബീസ (85) നിര്യാതയായി. മക്കൾ: ഷാഹുൽ ഹമീദ്, മുഹമ്മദ് കുഞ്ഞി. മരുമക്കൾ: ആയിഷ, സുബൈദ. സഹോദരങ്ങൾ: കാസിം, മറിയം.