ഉരുവച്ചാൽ: അടുങ്കുടി വീട്ടിൽ കോയ്യോടൻ ദാമോദരൻ നമ്പ്യാർ (84) നിര്യാതനായി. ഏറെക്കാലം ഉരുവച്ചാലിൽ ഫ്ലവർമിൽ നടത്തിയിരുന്നു. ഭാര്യ: വിശാലാക്ഷി. മക്കൾ: മനോജ് കുമാർ (എക്സ് മിലിട്ടറി, കൂത്തുപറമ്പ് ഫയർഫോഴ്സ്), ബബിത (ഉരുവച്ചാൽ), അഡ്വ. ദീപ (പയ്യന്നൂർ). മരുമക്കൾ: പ്രീത (അധ്യാപിക, റാണിജയ് എച്ച്.എസ്.എസ്), മനോഹരൻ മാണിക്കോത്ത് (റിട്ട. എൻജിനീയർ), പത്മരാജൻ (ഹെൽത്ത് ഇൻസ്പെക്ടർ, കണ്ണൂർ). സഹോദരങ്ങൾ: ശ്രീധരൻ നമ്പ്യാർ, സരസ്വതി അമ്മ, പരേതയായ നാരായണി അമ്മ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് പൊറോറ നിദ്രാലയത്തിൽ.