എടൂർ: ശക്തി ഫിനാൻസ് കണ്ണൂർ ബ്രാഞ്ച് മാർക്കറ്റിങ് ഓഫിസർ എടൂർ വെമ്പുഴച്ചാലിലെ തോണക്കര മനേഷ് സെബാസ്റ്റ്യൻ (തോമാച്ചൻ -36) നിര്യാതനായി. സെബാസ്റ്റ്യൻ-വത്സ ദമ്പതികളുടെ മകനാണ്. ഭാര്യ: ജിസ്ന. മകൾ: ഹെസൽ മരിയ. സഹോദരങ്ങൾ: നിഷാദ് സെബാസ്റ്റ്യൻ (ഇസ ഹോംസ്, എടൂർ), നിഷ പുഴക്കര, ജിഷ ഒറ്റതെങ്ങുങ്കൽ. സംസ്കാരം ചൊവ്വാഴ്ച 2.30ന് എടൂർ സെന്റ് മേരീസ് ഫൊറോന ആർക്കി എപ്പിസ്കോപ്പൽ മരിയൻ തീർഥാടന ദേവാലയത്തിൽ.