പാനൂർ: ചെണ്ടയാട് നവോദയ റോഡിൽ പരേതനായ മൊട്ടേമ്മൽ കുഞ്ഞിക്കണ്ണന്റെയും മാതുവിന്റെയും മകൻ അശോകൻ (63) നിര്യാതനായി. ഭാര്യ: ഷീജ. മക്കൾ: അജീഷ്, അഷിത. മരുമകൻ: നിധീഷ് (കൈവേലിക്കൽ). സഹോദരങ്ങൾ: ശ്രീധരൻ, സുരേന്ദ്രൻ, ബാബു, ലീല, പരേതരായ ബാലൻ, രാജൻ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് ഒന്നിന് വള്ള്യായി തണൽ വാതക ശ്മശാനത്തിൽ.