കൂത്തുപറമ്പ്: മൂര്യാട് കൊളുത്തുപറമ്പ് പുത്തൻ പറമ്പത്ത് വീട്ടിൽ സി. സായന്ത് (19) നിര്യാതനായി. സന്തോഷ് പുല്ല്യോടിന്റെയും കൂത്തുപറമ്പ് നഗരസഭ കൗൺസിലർ സി. നന്ദിനിയുടെയും മകനാണ്. സഹോദരി: സയനിയ (വിദ്യാർഥിനി, മട്ടന്നൂർ കോളജ്).