പാപ്പിനിശ്ശേരി: ധർമക്കിണർ നാട്ടുമാടം ലീല പീടിക റോഡിൽ മഠത്തിൽ വളപ്പിൽ ജനാർദനൻ (62) നിര്യാതനായി. പരേതരായ ഗോവിന്ദൻ-കുഞ്ഞാതി ദമ്പതികളുടെ മകനാണ്. ഭാര്യ: വി.വി. റീത്ത (ആശാ വർക്കർ, തൃച്ചംബരം തളിപ്പറമ്പ നഗരസഭ, സി.പി.ഐ.എം ധർമക്കിണർ ഒന്ന് ബ്രാഞ്ചംഗം). മകൾ: ജ്യോതിക. സഹോദരങ്ങൾ: ലീല, കൃഷ്ണൻ, ശശി. സഞ്ചയനം ബുധനാഴ്ച.