ഉരുവച്ചാൽ: ചാവശ്ശേരി മൂർക്കൻക്കണ്ടി ലീല (79) നിര്യാതയായി. ഭർത്താവ്: പരേതനായ കുമാരൻ. മക്കൾ: പുരുഷോത്തമൻ, സതീശൻ, പ്രേമൻ. മരുമക്കൾ: രമ്യ, ജിജി, ബീന.